
Curated
Staff Picks This Month
Hand-selected by our team of readers
Bestsellers
Most Popular Books
What our readers are loving right now
“A reader lives a thousand lives before he dies. The man who never reads lives only one.”— George R.R. Martin
Categories
All Sections
Browse our full library collection
Reader Reviews
What Bibliophiles Say
★★★★★
“.ഒരു മുൻവിധിയും പ്രതീക്ഷകളും വെക്കാതെ തുടങ്ങിയ വായന. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പോന്ന സരസമായ ഭാഷ. ചിറകുകൾ വിരിച്ചു പറക്കാൻ വലിയൊരാകാശം മുന്നിലുണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന രചന.”Safeeda
★★★★★
“Super ❤️❤️❤️Nanda
വാക്കുകളാൽ വിശദമാക്കാൻ കഴിയാത്ത അത്രയും മനോഹരം.മികച്ച ഭാഷ ശൈലി .2 aam ഭാഗത്തിനായി കാത്തിരിക്കുന്നു”
★★★★★
“എന്നെപ്പോലെയുള്ള ഒരുപാട് പെൺമനസ്സുകളുടെ പ്രതിരൂപമാണ് ഫാത്വിമ . പെണ്ണൊരിക്കലും വീടിനുള്ളിൽ തളച്ചിടപ്പെടേണ്ടവളല്ല മറിച്ച് ചിറകുകൾ വിരിച്ച് മാനം മുട്ടെ പറക്കണം നേടാനുള്ളതെല്ലാം നേടണം ഇല്ലെങ്കിൽ വീടിനുള്ളിൽ അടുപ്പിലൂതികളാവേണ്ടി വന്ന ഒരുപാട് പേരിൽ ഒരാളായി മാറേണ്ടി വരും. ഇനിയുള്ള കാലം ഒരുപാട് ഫാത്വിമകൾ മാത്രം പുനർജനിക്കട്ടെ .....”Reshma Nishad
