ORMMAKALUDE THEERTATH.(ANTHOLOGY)
1 / 1

ORMMAKALUDE THEERTATH.(ANTHOLOGY)

Books

₹200

-33% OFF

₹300

You save ₹100

ഓർമ്മകളുടെ തീരത്ത്.(ആന്തോളജി)

എഡിറ്റർ:ഫിറോസ് കോന്നി.

മനുഷ്യജീവിതം അർത്ഥപൂർണ്ണമാകുന്നത് നാം നെഞ്ചോട് കാത്തുവെക്കുന്ന സ്മരണകളിലൂടെയാണ്. കഴിഞ്ഞുപോയ കാലത്തിന്റെ സുഗന്ധവും നൊമ്പരവും ഓരോ മനസ്സിലും മായാതെ കിടപ്പുണ്ട്. 'ഓർമ്മകളുടെ തീരത്ത്' എന്ന ഈ കാവ്യസമാഹാരം അത്തരം ഓർമ്മകളിലേക്കുള്ള ഹൃദ്യമായൊരു തീർത്ഥയാത്രയാണ്. ദിശാസാഹിത്യ കുടുംബത്തിലെ പ്രതിഭകൾ തങ്ങളുടെ തൂലികയിലൂടെ പകർത്തിവെച്ചിരിക്കുന്നത് കാലം മായ്ക്കാത്ത ജീവസ്പന്ദനങ്ങളാണ്. വെറുമൊരു പുസ്തകമെന്നതിലുപരി, ഒട്ടേറെ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഈ സമാഹാരം. മഷിത്തണ്ടും സ്ലേറ്റ് പെൻസിലും നിറഞ്ഞ, ഒരിക്കലും തിരികെയെത്താത്ത ബാല്യത്തിന്റെ നിഷ്കളങ്കത ഇതിലെ വരികളിൽ നിറഞ്ഞുനിൽക്കുന്നു. പെയ്തൊഴിയാത്ത മഴയായും , ഉള്ളിൽ നീറുന്ന പ്രണയനഷ്ടങ്ങളായും, വിരഹത്തിന്റെ നോവായും ഓർമ്മകളുടെ വസന്തം വായനക്കാരിലേക്ക് പെയ്തിറങ്ങുന്നു. ഒപ്പം, തളരാതെ കാത്തുസൂക്ഷിച്ച അമ്മയുടെ വാത്സല്യവും , ജീവിതത്തിൽ തണലായിമാറിയ അച്ഛന്റെ സ്മരണകളും ഈ കവിതകളെ കൂടുതൽ ആർദ്രമാക്കുന്നു.

വില:300

പേജ് :170

പ്രസാധകർ: ദിശ ബുക്സ്.

Highlights

"FIROZKONNI"

"ORMMAKALUDETHEERATH"

"DISA BOOKS"

Only 5 left in stock

Product Information

You May Also Like

More from our books collection

NIZHAL THOTTA VAZHIKAL
Featured

Books

NIZHAL THOTTA VAZHIKAL

₹180

ദേവഗംഗ
Featured

Books

ദേവഗംഗ

₹180

ENTE FATHIMAYKK (SECONED EDITION)
-14%
Featured

Books

ENTE FATHIMAYKK (SECONED EDITION)

₹180

₹210

-14%
NEERTHULLIYILE KADAL

Books

NEERTHULLIYILE KADAL

₹150

ILANJICHOTTILE MULLA

Books

ILANJICHOTTILE MULLA

₹180

ENTE PRANAYAAKSHARANGAL

Books

ENTE PRANAYAAKSHARANGAL

₹150

MAZHATHUDIPP
-44%

Books

MAZHATHUDIPP

₹100

₹180

-44%
Swipe

Questions About This Product?

Our team is here to help! Click the Buy Now button to connect with us on WhatsApp for instant assistance.

Browse More Books