VAKAPOOTHA IDAVAZHIKAL(SHORT STORIES)
1 / 1

VAKAPOOTHA IDAVAZHIKAL(SHORT STORIES)

Books

₹110

ജീവിതത്തിൽ ചില വഴികളിലൂടെ

ഒരിക്കൽ മാത്രം നടന്നുപോയാലും

അവയുടെ ഓർമ്മകൾ ഒരു ജന്മം മുഴുവൻ നമ്മളെ പിന്തുടർന്നുകൊണ്ടിരിക്കും...

വാകപ്പൂക്കൾ വീണുകിടന്ന ഒരു ഇടവഴിയിൽ നിന്നാണ് ഈ കഥയുടെ ആരംഭം...

പ്രണയം ആദ്യമായി ഹൃദയത്തിൽ പെയ്ത നിമിഷങ്ങളിൽ നിന്നും,

വേർപാടിന്റെ തണുത്ത ഇരുട്ടിലേക്ക് വീണുപോയ ദിവസങ്ങളിലേക്കുമുള്ള

ഒരു പെൺമനസ്സിന്റെ നിശബ്ദ സഞ്ചാരമാണീ കഥയിലുടനീളം...

ഇവിടെ പ്രണയമുണ്ട്…

പക്ഷേ അതിലേറെ കാത്തിരിപ്പുണ്ട്...

ഇവിടെ സ്വപ്നങ്ങളുണ്ട്…

പക്ഷേ അതിലേറെ ആഴത്തിൽ നഷ്ടങ്ങളുടെ മണം നിറഞ്ഞിരിക്കുന്നു..

ചില ആളുകൾ ജീവിതത്തിൽ നിന്നും അകലുമ്പോൾ

അവർ കൂടെ കൊണ്ടുപോകുന്നത്

നമ്മുടെ ചിരികളും, സമാധാനവും,

ചിലപ്പോൾ ജീവിക്കാനുള്ള കാരണങ്ങളും കൂടിയാണ്.

അങ്ങനെ നഷ്ടപ്പെട്ട ഒരാളുടെ ഓർമ്മകളെ

വാക്കുകളായി ചേർത്തുവെച്ചതാണ് ഈ പുസ്തകം.

ശ്രീലക്ഷ്മി സുനിൽകുമാർ രചിച്ച ചെറുകഥാ സമാഹാരം

പേജ് 70

വില 110

പ്രസാധകർ: ദിശ ബുക്സ്

In Stock

Product Information

You May Also Like

More from our books collection

NIZHAL THOTTA VAZHIKAL
Featured

Books

NIZHAL THOTTA VAZHIKAL

₹180

ദേവഗംഗ
Featured

Books

ദേവഗംഗ

₹180

ENTE FATHIMAYKK (SECONED EDITION)
-14%
Featured

Books

ENTE FATHIMAYKK (SECONED EDITION)

₹180

₹210

-14%
ORMMAKALUDE THEERTATH.(ANTHOLOGY)
-33%

Books

ORMMAKALUDE THEERTATH.(ANTHOLOGY)

₹200

₹300

-33%
NEERTHULLIYILE KADAL

Books

NEERTHULLIYILE KADAL

₹150

ILANJICHOTTILE MULLA

Books

ILANJICHOTTILE MULLA

₹180

ENTE PRANAYAAKSHARANGAL

Books

ENTE PRANAYAAKSHARANGAL

₹150

MAZHATHUDIPP
-44%

Books

MAZHATHUDIPP

₹100

₹180

-44%
Swipe

Questions About This Product?

Our team is here to help! Click the Buy Now button to connect with us on WhatsApp for instant assistance.

Browse More Books